നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?Aജപ്പാൻBറഷ്യCഅമേരിക്കDചൈനAnswer: D. ചൈന Read Explanation: • ഇൻറ്റർനെറ്റിൻറെ വേഗത - 1.2 ടെറാബൈറ്റ് ഡാറ്റ/ സെക്കൻഡ് • സംവിധാനം വികസിപ്പിച്ചത് - സിൻഗുവാ സർവ്വകലാശാല, ഹുവായ് (ചൈനീസ് മൊബൈൽ ടെക്‌നോളജി കമ്പനി)Read more in App