Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ യൂറോപ്യൻ യൂണിയൻറെ പ്രസിഡൻറ് ആരാണ് ?

Aഉർസുല വോൺ ഡെർ ലെയ്ൻ

Bവാരിസ് ഡിറി

Cക്ലോഡ് ചിരാക്

Dഅമ അതാ ഐദൂ

Answer:

A. ഉർസുല വോൺ ഡെർ ലെയ്ൻ

Read Explanation:

  • യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ.
  • 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. 
  • യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.
  • യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ.

Related Questions:

അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് നേഷൻസിൻ്റെ (ASEAN) ആസ്ഥാനം എവിടെയാണ് ?
2018-ലെ ഏഷ്യ-പസിഫിക് ഉച്ചകോടിക്ക് വേദിയായ നഗരം ?
യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?
ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ ?
IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ ആസ്ഥാനം എവിടെ ?