Challenger App

No.1 PSC Learning App

1M+ Downloads
നിവേദ്യം കഴിഞ്ഞ ശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം ഏതാണ് ?

Aമൂകാംബിക ക്ഷേത്രം

Bമധുര മീനാക്ഷി ക്ഷേത്രം

Cതിരുപ്പതി

Dശ്രീ രംഗം വിഷ്ണു ക്ഷേത്രം

Answer:

A. മൂകാംബിക ക്ഷേത്രം


Related Questions:

അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?
നിലവിളക്കിലെ തിരി എന്തിനെ ആണ് സൂചിപ്പിക്കുന്നത് ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം ?
'കുതിരമൂട്ടിൽ കഞ്ഞി' എന്ന വഴിപാട് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് നടത്തപ്പെടുന്നത് ?