നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?
Aഡൈനാമിക്സ്
Bഏകമാന ചലനം
Cദോലനം
Dസ്റ്റാറ്റിക്സ്
Answer:
D. സ്റ്റാറ്റിക്സ്
Read Explanation:
- ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം
- സ്റ്റാറ്റിക്സ് - നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം
- ഡൈനാമിക്സ് - ചലനാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം
- ഏകമാന ചലനം - ഒരു വസ്തുവിന്റെ രണ്ടു ദിശകളിലേക്ക് മാത്രമുള്ള ചലനം
- ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരു വശത്തേക്കുമുള്ള ചലനം
- ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം
- പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം
- വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം