നിശ്ചലാവസ്ഥയിൽ നിന്ന് ഒരു കാർ സമത്വരണത്തോടെ സഞ്ചരിക്കുന്നു. ചലനം ആരംഭിച്ച് 5 സെക്കൻഡ് കൊണ്ട് 100 മീറ്റർ ദൂരം പിന്നിട്ടെങ്കിൽ, കാറിന്റെ ത്വരണം എത്രയാണ്?A4 m/s²B8 m/s²C10 m/s²D12 m/s²Answer: B. 8 m/s² Read Explanation: u = 0, t = 5s, s = 100 mS = ut + ½ at²100 = 0 × 5 + ½ x a x 5²100 = ½ x a x 25a x 25 = 200a = 200 / 25a = 8 m/s² Read more in App