App Logo

No.1 PSC Learning App

1M+ Downloads
നിശ്ചിത വ്യാപ്തവുമുള്ളതും എന്നാൽ ഒരു ആകൃതി ഇല്ലാത്തതുമായ പദാർത്ഥ അവസ്ഥ ?

Aവാതകം

Bഖരം

Cദ്രാവകം

Dപ്ലാസ്മ

Answer:

C. ദ്രാവകം


Related Questions:

ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ ആണ് :
പദാർത്ഥത്തിൻ്റെ ആറാമത്തെ അവസ്ഥ :
സോപ്പ് നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത് ?
നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള പദാർത്ഥ അവസ്ഥ ?
പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ :