App Logo

No.1 PSC Learning App

1M+ Downloads
നിശ്ചിത ആകൃതിയും വലിപ്പവുമുള്ള കട്ടിയുള്ള ഖരപദാർത്ഥം അറിയപ്പെടുന്ന പേരെന്ത്?

Aദൃഢ വസ്തു

Bമൃദു വസ്തു

Cഖരാങ്ക വസ്തു

Dഇവയൊന്നുമല്ല

Answer:

A. ദൃഢ വസ്തു

Read Explanation:

അനുയോജ്യമായ ബാഹ്യബലം പ്രയോഗിച്ച് ഇത്തരം വസ്തുക്കളെ വലിച്ചു നീട്ടാവുന്നതും, വളയ്ക്കാവുന്നതും ഞെരുക്കാവുന്നതുമാണ്.


Related Questions:

ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി അറിയപ്പെടുന്നതെന്ത്?
ഒരു ഇലാസ്റ്റിക് വസ്തുവിൽ പ്രയോഗിക്കുന്ന ബലവും (Force) അതിനുണ്ടാകുന്ന രൂപഭേദവും (Deformation) തമ്മിലുള്ള അനുപാതത്തെ എന്ത് വിളിക്കുന്നു?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി ഉണ്ടാകുന്ന വിരൂപണത്തെ വിളിക്കുന്ന പേരെന്ത്?
ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;