App Logo

No.1 PSC Learning App

1M+ Downloads
നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു

Aകുടുംബ ബജറ്റ്

Bകുടുംബവരുമാനം

Cഅപ്രതീക്ഷിത ചെലവുകൾ

Dപ്രതീക്ഷിത ചെലവുകൾ

Answer:

A. കുടുംബ ബജറ്റ്

Read Explanation:

പ്രതിമാസത്തിലേക്കോ പ്രതിവർഷത്തിലേക്കോ തയ്യാറാക്കാവുന്ന കുടുംബ ബജറ്റ് കുടുംബത്തിൻ്റെ വലിപ്പവും വരുമാനവും ആവശ്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.


Related Questions:

കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?