Challenger App

No.1 PSC Learning App

1M+ Downloads
നിസാർ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ ആയി പ്രവർത്തിച്ച മലയാളി

Aഎസ്. സോമനാഥ്

Bതോമസ് കുര്യൻ

Cജി. മാധവൻ നായർ

Dവി.ആർ. ലളിതാംബിക

Answer:

B. തോമസ് കുര്യൻ

Read Explanation:

•ഗതിനിർണയ ഉപഗ്രഹമായ എൻ വി എസ് -02 ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ ആയി പ്രവർത്തിച്ച വ്യക്തി •നിലവിൽ ഐ എസ് ആർ ഓ യുടെ ജി എസ് എൽ വി പ്രൊജക്റ്റ് ഡിറക്ടറാണ്


Related Questions:

ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?
ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ അംഗരക്ഷരായ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ പദ്ധതി തയാറാക്കുന്ന രാജ്യം ?
റോക്കറ്റിന്റെ ശേഷകൂട്ടുന്ന സെമി ക്രയോജനക്കെഞ്ചിൻ വികസിപ്പിച്ചെടുത്തത്?
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
"ചന്ദ്രയാൻ 3' ൻ്റെ പ്രോജക്ട് ഡയറക്ടർ ആര് ?