Challenger App

No.1 PSC Learning App

1M+ Downloads
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ?

Aചൗരി ചൗരാ സംഭവം

Bവാഗൺ ട്രാജഡി

Cജാലിയൻവാലാബാഗ് കൂട്ടക്കൊല

Dസ്വദേശി പ്രസ്ഥാനം

Answer:

A. ചൗരി ചൗരാ സംഭവം


Related Questions:

വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :
മലബാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന 1920ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?
ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ കൂടെ ഉണ്ടായിരുന്ന അനുയായികളുടെ എണ്ണമെത്ര ?