'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
Aകുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്
Bപിടിച്ചിടത്ത് ഒടിക്കരുത്
Cഉണ്ട ചോറ്റിൽ കല്ലിടരുത്
Dകുരുടന്മാരോടരുത്
Aകുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്
Bപിടിച്ചിടത്ത് ഒടിക്കരുത്
Cഉണ്ട ചോറ്റിൽ കല്ലിടരുത്
Dകുരുടന്മാരോടരുത്
Related Questions:
അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും
“അഹമഹമികയാ പാവകജ്വാലക -
ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം