App Logo

No.1 PSC Learning App

1M+ Downloads
നിർണ്ണായക മേഖലയുടെ വിസ്തീർണ്ണം ________ ആശ്രയിച്ചിരിക്കുന്നു.

Aടൈപ്പ് 1 പിശകിന്ടെ വലിപ്പം

Bടൈപ്പ് 2 പിശകിന്ടെ വലിപ്പം

Cടെസ്റ്റ് സ്റ്റാറ്റിക്‌സിന്റെ മൂല്യം

Dനിരീക്ഷണങ്ങളുടെ എണ്ണം

Answer:

A. ടൈപ്പ് 1 പിശകിന്ടെ വലിപ്പം

Read Explanation:

നിർണ്ണായക മേഖലയുടെ വിസ്തീർണ്ണം ടൈപ്പ് 1 പിശകിന്ടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു.


Related Questions:

µ₁' = 2 , µ₂'= 8, 𝜇₃'=40 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
3,2,14,8,7,9 എന്നിവയുടെ പരിധിയുടെ ഗുണാങ്കം എത്ര ?
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?

What is the mean of data given in table? 

Value (X)

Frequency (Y)

6

25

3

30

5

40

2

35

4

12

6

26