Challenger App

No.1 PSC Learning App

1M+ Downloads
നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി 101 കോടി രൂപയുടെ ' മുഖ്യമന്ത്രി സുഖാശ്രയ സഹായത കോശ് ' എന്ന പദ്ധതി പ്രഖ്യാപിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?

Aഹരിയാന

Bമധ്യപ്രദേശ്

Cബിഹാർ

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

  • നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി 101 കോടി രൂപയുടെ ' മുഖ്യമന്ത്രി സുഖാശ്രയ സഹായത കോശ് ' എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അക്കൌണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം -ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭ (ഇ -വിധാൻ ) നിലവിൽ വന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

Related Questions:

Institute of Rural Management സ്ഥിതി ചെയ്യുന്നത് എവിടെ ?
തീൻ മൂർത്തി ഭവൻ സ്ഥിതി ചെയ്യുന്ന പട്ടണം ഏത്?
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?