Challenger App

No.1 PSC Learning App

1M+ Downloads
നിർഭയ കേസുമായി ബന്ധപ്പെട്ട കമ്മിഷൻ ?

Aഹസാരിക കമ്മിഷൻ

Bമെഹ്ത കമ്മിഷൻ

Cവർമ്മ കമ്മിഷൻ

Dജെയിൻ കമ്മിഷൻ

Answer:

C. വർമ്മ കമ്മിഷൻ

Read Explanation:

  • ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് നിർഭയ കേസ്.
  • 2012 ഡിസംബറിലെ നിർഭയ സംഭവത്തിന് ശേഷം ജസ്റ്റിസ് ജെ എസ് വർമ ​​കമ്മിറ്റി രൂപീകരിക്കുകയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു.

Related Questions:

മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തൽസമയം റിപ്പോർട്ട് ചെയ്തു പരിഹാരം നേടാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?
ദേശിയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ബോധവൽകരണ ഹ്രസ്വചിത്രം ഏത് ?
U S ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണമേത്?
ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?