Challenger App

No.1 PSC Learning App

1M+ Downloads
'നിർമ്മല' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?

Aജി. ശങ്കരക്കുറുപ്പ്

Bഎം.ടി.വാസുദേവൻ നായർ

Cരുഗ്മിണി

Dതിക്കോടിയൻ

Answer:

A. ജി. ശങ്കരക്കുറുപ്പ്

Read Explanation:

നിർമ്മല 

  • 1948 ഫെബ്രുവരി 25 ന് റിലീസ് ചെയ്തു 
  • സംവിധാനം :പി . വി . കൃഷ്ണയ്യർ 
  • കഥ -എം . എസ് . ജേക്കബ് 
  • തിരക്കഥ -പുത്തേഴത്ത് രാമൻ മേനോൻ 
  • ഗാനരചന -ജി . ശങ്കരക്കുറുപ്പ് 
  • സംഗീതം -പി. എസ് . ദിവാകർ ,ഇ . ഐ . വാരിയർ 
  • ഈ സിനിമയിൽ പാടിയ ഗോവിന്ദ റാവുവും ,സരോജിനി മേനോനും മലയാളത്തിലെ ആദ്യ പിന്നണി ഗായകരായി 

Related Questions:

28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?
നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം