നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?Aജപ്പാൻ.Bചൈന.Cദക്ഷിണ കൊറിയ.Dയുണൈറ്റഡ് സ്റ്റേറ്റ്സ്.Answer: B. ചൈന. Read Explanation: ചൈനയിലെ ബെയ്ജിങ് ലാണ് ഫുട്ബോൾ മത്സരം നടന്നത്ചലനം മനസ്സിലാക്കി പിന്നാലെ പോകാനും ഗോളടിക്കാനും താഴെ വീണാൽ സ്വന്തമായി എഴുന്നേൽക്കാനും കഴിവുള്ള റോബോട്ടുകളുടെ നാലു ടീമുകൾ തമ്മിലാണ് മത്സരം നടന്നത് നടക്കാനിരിക്കുന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് മുന്നോടിയാണിത് Read more in App