Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി (എ ഐ) സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യ അന്താരാഷ്ട്ര ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു ?

Aപാരീസ് ഉടമ്പടി

Bബ്ലെച്ചിലി ഉടമ്പടി

Cമൊണ്ട്രിയൽ ഉടമ്പടി

Dകാൾട്ടൻഹിൽ ഉടമ്പടി

Answer:

B. ബ്ലെച്ചിലി ഉടമ്പടി

Read Explanation:

• പ്രഥമ എ ഐ സുരക്ഷാ ഉച്ച ഉച്ചകോടിയുടെ വേദി - ബ്ലെച്ചിലി പാർക്ക് (യു കെ) • ഉടമ്പടിയിൽ ഒപ്പുവെച്ചത് - 27 രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ • പ്രഥമ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - രാജീവ് ചന്ദ്രശേഖർ


Related Questions:

The Indian Army celebrated the ‘Infantry Day’ is on
നോവൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ധവളപത്രം ഇറക്കിയ രാജ്യം ?
Theme of International Day of Rural Women (15 October) 2021?
Winners of Uber Cup 2021
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?