നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?
AIRHA
BTHE CREATOR
CFIGHTER
DYODHA
Answer:
A. IRHA
Read Explanation:
• ചിത്രം സംവിധാനം ചെയ്തത് - സാം ഭട്ടാചാര്യ
• ചിത്രത്തിലെ അഭിനേതാക്കൾ - രോഹിത് ബോസ് റോയ്, രാജേഷ് ശർമ്മ, കരിഷ്മ കൊട്ടാക്, രക്ഷിത് ഭണ്ഡാരി
• നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യ മലയാളം ചലച്ചിത്രം - മോണിക്ക ആൻ എ ഐ സ്റ്റോറി