App Logo

No.1 PSC Learning App

1M+ Downloads
നീണ്ടും പരന്നും ശിലകളിൽ കാണുന്ന തുടർച്ച നഷ്ടപ്പെടാത്ത വിണ്ടുകീറലുകളെ _____ എന്ന് വിളിക്കുന്നു .

Aസ്തൂപിയ സന്ധികൾ

Bക്രമനിബന്ധ ശില സന്ധികൾ

Cപാളിക സന്ധികൾ

Dഇതൊന്നുമല്ല

Answer:

B. ക്രമനിബന്ധ ശില സന്ധികൾ


Related Questions:

അവസാദ ശില പാളികളുടെ ശ്രേണികളാണ് ?
ഭൂപ്രതലത്തിൽ വെളിപ്പെട്ട് കാണപ്പെടുന്ന ആധാരശിലാഭാഗം ആണ് ?
ഒരു ശിലാശ്രേണിയിൽ പ്രായം കുറഞ്ഞ ശിലകളെ പ്രായം കൂടിയ ശിലകളിൽ നിന്നും വേർതിരിക്കുന്ന നിക്ഷേപരഹിത പ്രതലങ്ങളോ അപരാദനപ്രതലങ്ങളോ ആണ് ?
രണ്ട് അവസാദ ശിലാ കൂട്ടങ്ങളെ തമ്മിൽ വേർത്തിരിക്കുന്ന അപരദന പ്രതലമാണ് ?
ശിലകളുടെ ഉത്ഭവസമയത്ത് തന്നെ രൂപപ്പെടുന്ന ഘടനകളാണ് ?