നീതി അയോഗിന് സമാനമായി എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരാൻ പോകുന്ന സംവിധാനം ?
Aസ്റ്റേറ്റ് സപ്പോർട്ട് മിഷൻ
Bസപ്പോർട്ട് മിഷൻ
Cസേവ് ഇന്ത്യ
Dനീതി ആയോഗ്
Answer:
A. സ്റ്റേറ്റ് സപ്പോർട്ട് മിഷൻ
Read Explanation:
ആസൂത്രണ കമ്മീഷനെ മാറ്റി 2015 ജനുവരിയിൽ NITI ആയോഗ് നിലവിൽ വന്നു, പ്രധാനമായും വികസനത്തെക്കുറിച്ചുള്ള ദേശീയ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ഒരു ചിന്താകേന്ദ്രം എന്ന നിലയിലാണ്.