App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?

Aമേഘാലയ

Bരാജസ്ഥാൻ

Cബീഹാർ

Dഅരുണാചൽ പ്രദേശ്

Answer:

C. ബീഹാർ

Read Explanation:

2020 നീതി ആയോഗിന്റെ ദേശീയ നൂതന ആശയ സൂചിക പ്രകാരം: • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് - കർണാടകം, മഹാരാഷ്ട്ര , തമിഴ്‌നാട് യഥാക്രമം • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ കേരളമുള്ളത് - അഞ്ചാം സ്ഥാനത്ത് • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ അവസാനം ഉള്ളത് - ബിഹാർ • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതുള്ള UT - ഡൽഹി


Related Questions:

അയോധ്യ ഏത് നദിതീരത്താണ് സ്ഥിതിചെയ്യുന്നത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം?
2018 ൽ NAM ൻ്റെ പതിനെട്ടാം സമ്മേളനം നടന്നത് എവിടെ വെച്ച ?
കേന്ദ്ര സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ മുഖ്യ പങ്കും വരുന്നത് ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ് ?