നീതി ആയോഗിന്റെ ആദ്യ സി. ഇ.ഒ ആരായിരുന്നു ?Aനരേന്ദ്രമോദിBഅരവിന്ദ് പനഗരിയCഅമിതാഭ് കാന്ത്Dസിന്ധു ശ്രീ ഖുള്ളർAnswer: D. സിന്ധു ശ്രീ ഖുള്ളർ Read Explanation: ഐ.എ.എസ് ഉദ്യോഗസ്ഥയും,പ്ലാനിങ് കമ്മീഷൻറെ മുൻകാല സെക്രട്ടറിയുമായിരുന്ന സിന്ധു ശ്രീ ഖുള്ളറാണ് നീതി ആയോഗിൻ്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതയായത്.Read more in App