App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ

Aപരമേശ്വര അയ്യർ

Bനരേന്ദ്ര മോദി

Cസുമൻ ബെറി

Dറാവു ഇന്ദ്രജിത്ത് സിംഗ്

Answer:

C. സുമൻ ബെറി

Read Explanation:

നീതി ആയോഗ്:

  • നീതി ആയോഗിന്റെ പൂർണ്ണ രൂപം - നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ
  • നീതി ആയോഗിന്റെ ആസ്ഥാനം - ന്യൂഡൽഹി
  • നീതി ആയോഗ് രൂപം കൊണ്ടത് – 2015, ജനുവരി 1
  • നിലവിലെ നീതി ആയോഗ് വൈസ് ചെയർപേഴ്സൺ - സുമൻ ബെറി (2022- present)
  • സുമൻ ബെറിക്ക് മുന്പുള്ള നീതി ആയോഗ് വൈസ് ചെയർപേഴ്സൺ - രാജീവ് കുമാർ

Related Questions:

ഡെവലപ്മെൻറ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ്(DMEO)മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നീതി ആയോഗിന്റെ ഒരു അറ്റാച്ച്ഡ് ഓഫീസായി പ്രവർത്തിക്കുന്നു
  2. രാജ്യത്തെ പരമോന്നത മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് ആണിത്.
  3. 2014 സെപ്റ്റംബർ 18നാണ് പ്രവർത്തനം ആരംഭിച്ചത്
    നീതി ആയോഗിന്റെ എക്സ് ഒഫീഷ്യോ അംഗത്വം ലഭിക്കുന്നത് ആർക്കാണ് :
    ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?
    കേന്ദ്ര സർക്കാർ നിതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ ആയുഷിന്റെ നോഡൽ സംസ്ഥാനമാകുന്നത്
    NITI Aayog is a new arrangement. What institution did it replace?