App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ എക്സ് ഒഫീഷ്യോ അംഗത്വം ലഭിക്കുന്നത് ആർക്കാണ് :

Aകേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്ക്

Bകേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പരമാവധി രണ്ട് പേർക്ക്

Cകേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്ക്

Dകേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി രണ്ട് പേർക്ക്

Answer:

C. കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്ക്

Read Explanation:

നീതി ആയോഗിന്റെ ഘടന :

  1. അധ്യക്ഷൻ: പ്രധാനമന്ത്രി
  2. വൈസ് ചെയർപേഴ്സൺ
  3. ഗവേണിംഗ് കൗൺസിൽ
  4. റീജിയണൽ കൗൺസിൽ
  5. Adhoc അംഗങ്ങൾ
  6. എക്‌സ്-ഓഫീഷ്യോ അംഗങ്ങൾ
  7. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
  8. പ്രത്യേക ക്ഷണിതാക്കൾ
  • ഇവയിൽ കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്കാണ് നീതി ആയോഗ് എക്സ് ഒഫീഷ്യോ അംഗങ്ങളാകാൻ കഴിയുക.
  • അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ എന്നിവരാണ് നിലവിലെ നീതി ആയോഗ് എക്സ് ഒഫീഷ്യോ അംഗങ്ങൾ.

Related Questions:

What is the name of Arvind Panagariya's famous book?
നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്
What was the first meeting of NITI Aayog known as?
നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ