App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?

Aപ്രസിഡൻറ്

Bപ്രധാനമന്ത്രി

Cചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

Dലോക്സഭാ സ്പീക്കർ

Answer:

B. പ്രധാനമന്ത്രി

Read Explanation:

നീതി ആയോഗിന്റെ ഘടന

  •  അധ്യക്ഷൻ: പ്രധാനമന്ത്രി

  •  വൈസ് ചെയർപേഴ്സൺ: പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്

  •  ഗവേണിംഗ് കൗൺസിൽ: എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റന്റ് ജനറൽമാർ എന്നിവർ അടങ്ങുന്നു

  • റീജിയണൽ കൗൺസിൽ: പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്റെ നോമിനിയുടെയോ അധ്യക്ഷതയിലായിരിക്കും കൗൺസിൽ. മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും ഉൾപ്പെടുന്നു.പ്രത്യേക പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണിത്

  •  Ad Hoc അംഗങ്ങൾ: റൊട്ടേഷണൽ അടിസ്ഥാനത്തിൽ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് എക്‌സ്-ഓഫീഷ്യോ കപ്പാസിറ്റിയിലുള്ള 2 അംഗങ്ങൾ.

  • എക്‌സ്-ഓഫീഷ്യോ അംഗത്വം: കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പരമാവധി 4 പേരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യും.

  •  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ: ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി എന്ന റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ ഒരു നിശ്ചിത കാലത്തേക്ക് പ്രധാനമന്ത്രി നിയമിക്കുന്നു.

  •  പ്രത്യേക ക്ഷണിതാക്കൾ: വിദഗ്ധർ, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന വിദഗ്ധ പരിജ്ഞാനമുള്ള വിദഗ്ധർ.

Related Questions:

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ പ്രമേയം എന്ത് ?
കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം ഏത്?
What is the minimum age required for a person to be elected to the legislative assembly?
2023 ഫെബ്രുവരിയിൽ ഡിജിറ്റൽ കോംപറ്റീഷൻ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുവാനും ഇതിന്റെ കരട് തയാറാക്കുവാനുമായി കേന്ദ്ര ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ് ?
2024 ൽ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ക്റ്റർ ആയി നിയമിതനായത് ആര് ?