App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ചെയർമാൻ :

Aപ്രധാനമന്ത്രി

Bപ്രസിഡന്റ്

Cഓംബുഡ്സ്മാൻ

Dകംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ

Answer:

A. പ്രധാനമന്ത്രി

Read Explanation:

നീതി അയോഗ് (NITI AAYOG )

  • 2015 ജനുവരി ഒന്നു മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം - നീതി അയോഗ് (NITI AAYOG )
  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കം പേരാണ് - നീതി അയോഗ് (NITI AAYOG )
  • നീതി അയോഗിന്റെ ചെയർമാൻ പ്രധാനമന്ത്രിയാണ് ( നിലവിൽ നരേന്ദ്ര മോദി )
  • ആദ്യ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
  •  ആദ്യ CEO - സിന്ധു ശ്രീ ഗുള്ളർ 

Related Questions:

പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്?
Who is the new Chairman of National Scheduled Tribes Commission ?
സംസ്ഥാന സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയല്ലാത്തത്?
മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?
വിവരാവകാശ കമ്മീഷൻ ഘടന :