നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?
Aമധ്യപ്രദേശ്
Bഗുജറാത്ത്
Cകേരളം
Dപഞ്ചാബ്
Answer:
B. ഗുജറാത്ത്
Read Explanation:
SECI - State Energy and Climate Index.
സൂചികയിൽ ഉയർന്ന റാങ്ക് നേടിയ സംസ്ഥാനങ്ങൾ:
1️⃣ ഗുജറാത്ത്
2️⃣ കേരളം
3️⃣ പഞ്ചാബ്
മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്കാണ് സൂചികയിൽ ഏറ്റവും അവസാനത്തെ രണ്ട് സ്ഥാനങ്ങൾ.