App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രെയിനിംഗ് ഇന്ത്യ

Bനേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ

Cനാഷണൽ ട്രാൻസ്ഫോർമിംഗ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ

Dനാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ

Answer:

D. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ

Read Explanation:

  • ആസൂത്രണ കമ്മീഷന് പകരമാണ് നീതി ആയോഗ് രൂപീകരിച്ചത്
  • പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയർമാൻ
  • 2014 ആഗസ്റ്റിലാണ് നീതി ആയോഗ് രൂപീകരിക്കപ്പെടുന്നത്.

Related Questions:

NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?
NITI Aayog replaced which previous Indian government body?

നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം
  2. നീതി ആയോഗിന്റെ ആദ്യ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമേദിയാണ്
  3. 2015 ജനുവരി 1 ന് നിലവിൽ വന്നു
  4. നീതി ആയോഗിന്റെ ആസ്ഥാനം ഡൽഹിയാണ്
    നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ

    2024 ലെ പുനഃസംഘടനക്ക് ശേഷം താഴെ പറയുന്നവരിൽ ആരെല്ലാമാണ് നീതി ആയോഗിൻ്റെ എക്‌സ് ഒഫീഷ്യോ മെമ്പറുമാരായി തിരഞ്ഞെടുക്കപ്പെട്ടത്

    1. അമിത് ഷാ
    2. നിർമ്മലാ സീതാരാമൻ
    3. ശിവരാജ് സിങ് ചൗഹാൻ
    4. മനോഹർലാൽ ഖട്ടർ
    5. അശ്വിനി വൈഷ്ണവ്