2020 നീതി ആയോഗിൻറെ ദേശീയ നൂതന ആശയ സൂചിക പ്രകാരം :
• നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് - കർണാടകം, മഹാരാഷ്ട്ര , തമിഴ്‌നാട് യഥാക്രമം
• നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ കേരളമുള്ളത് - അഞ്ചാം സ്ഥാനത്ത്
• നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ അവസാനം ഉള്ളത് - ബിഹാർ
• നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതുള്ള UT - ഡൽഹി