App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് 2021 പുറത്ത് വിട്ട ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യം ഇല്ലാത്ത ഏക ജില്ല ഏത്?

Aകോട്ടയം

Bപത്തനംതിട്ട

Cതിരുവനന്തപുരം

Dപാലക്കാട്

Answer:

A. കോട്ടയം


Related Questions:

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?
അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?
കേരളത്തിന്‍റെ ശില്പ്പ നഗരം (City of Sculptures) എന്നറിയപ്പെടുന്ന സ്ഥലം ഏത്?