നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aജാവലിൻ ത്രോ
Bഫുട്‍ബോൾ
Cബാഡ്മിന്റൺ
Dടെന്നീസ്
Answer:
A. ജാവലിൻ ത്രോ
Read Explanation:
2021 ലെ ടോകിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി
ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ഇന്ത്യക്കാരൻ
87 .58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്രാ സ്വർണ്ണം നേടിയത്