Challenger App

No.1 PSC Learning App

1M+ Downloads
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bതെലങ്കാന

Cആന്ധ്രാപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

•ആന്ധ്രാപ്രദേശ് ഗവൺമെന്റ് 2000  മെയ് 1ന് ആരംഭിച്ച പദ്ധതിയാണ് നീരു മെരു നീർത്തട പദ്ധതി (ജലവും നിങ്ങളും)

• രാജ്യത്ത് ആളോഹരി ജലലഭ്യതയിലൂടെയുള്ള ജലസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015- 16 കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതിയായിരുന്നു ജലക്രാന്തി അഭിയാൻ


Related Questions:

Nirmal Bharath Abhiyan is a component of _____ scheme.
M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾതിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ് പദ്ധതി ?
2025 ഏപ്രിൽ 8 ന് പത്താം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് COVID-19 വാക്സിനുകൾ നൽകാൻ ഇന്ത്യൻ സർക്കാർ ഏറ്റെടുത്ത പദ്ധതി ?
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?