Challenger App

No.1 PSC Learning App

1M+ Downloads
നീറ്റ് യൂ ജി, യു ജി സി നെറ്റ്, തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആര് ?

Aമോഹൻ കുന്നുമ്മൽ

Bകെ രാധാകൃഷ്ണൻ

Cകെ രാമമൂർത്തി

Dആദിത്യ മിത്തൽ

Answer:

B. കെ രാധാകൃഷ്ണൻ

Read Explanation:

• മുൻ ഐ എസ് ആർ ഓ ചെയർമാൻ ആണ് കെ രാധാകൃഷ്ണൻ • സമിതിയെ നിയോഗിച്ചത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?

അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. കോളേജ്
  2. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ
  3. കറസ്പോണ്ടൻസ് കോഴ്സ്
  4. കുടുംബം
  5. വയോജന വിദ്യാഭ്യാസം
    അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?
    ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?