നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളേ കണ്ടെത്തിയത്Aഅരുണാചൽ പ്രദേശ്BഅസംCമണിപ്പൂർDസിക്കിംAnswer: A. അരുണാചൽ പ്രദേശ് Read Explanation: ഡൽഹി സർവകലാശാല ഗവേഷകർ ആണ് അപൂർവയിനത്തെ കണ്ടെത്തിയത്.ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യം.ഏഷ്യയിലുടനീളമുള്ള റാക്കോഫോറിഡേ കുടുംബത്തിൽ ഉൾപ്പെട്ട തവളയൂടെ പേര് ഗ്രാസിക്സലസ്.നീല അസ്ഥികളും പച്ച രക്തവും ഉള്ള പട്ക്കായി പച്ചമരത്തവള (ഗ്രാസിക്സലസ് പട്കയെന്സിസ് ) യെ 2022 ഇന്ത്യയിലെ നന്ദഭ നാഷണൽ പാർക്കിൽ കണ്ടെത്തിയിട്ടുണ്ട് Read more in App