App Logo

No.1 PSC Learning App

1M+ Downloads
നീല ചതുരത്തിലുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത്?

Aആശുപത്രി അടുത്തുണ്ട്

Bറോഡ് ചെറുതാകുന്നു

Cമുന്നറിയിപ്പുകൾ നല്കാൻ

Dവലത്തേക്ക് തിരിവ്

Answer:

A. ആശുപത്രി അടുത്തുണ്ട്

Read Explanation:

നീല ചതുരത്തിലുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത്ആശുപത്രി അടുത്തുണ്ട്


Related Questions:

4 ചക്രത്തിൽ കുറയാത്ത ,ചരക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങൾ ?
ഡ്രൈവർമാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ലോകത്ത് ഏറ്റവും കുറവ് റോഡ് അപകടമരണം നടക്കുന്ന രാജ്യം ഏത് ?
ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏതു നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്?
ഒരാളുടെ ഡ്രൈവിംഗ് ലൈസൻസിലെ ഏതെങ്കിലും ക്ലാസ്സ് ലൈസൻസ് ആവശ്യമില്ലെങ്കിൽ അവ സറണ്ടർ ചെയ്യുന്നതിനുള്ള റൂൾ ഏത്?