App Logo

No.1 PSC Learning App

1M+ Downloads
നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17

  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

  • നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല

  • വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല

  • വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല


Related Questions:

തൃശ്ശൂർ ജില്ല രൂപികൃതമായ വർഷം ഏതാണ് ?
കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷരതാ ജില്ല:
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?
2024 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് വേദിയായ ജില്ല ഏത് ?