Challenger App

No.1 PSC Learning App

1M+ Downloads
നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17

  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

  • നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല

  • വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല

  • വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല


Related Questions:

രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം കേരളമാണ് . സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല ഏതാണ് ?
പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ കടന്നുപോകാത്ത കേരളത്തിലെ ജില്ലയേത്?
പൂർണ്ണമായും പ്രവർത്തന സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന ' പൂത്തൂർ സുവോളജിക്കൽ പാർക്ക് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
The second most industrialized district in Kerala is?