App Logo

No.1 PSC Learning App

1M+ Downloads
നീലഗിരി കുന്നുകൾക്കും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം ഏത്?

Aബോഡിനായ്ക്കന്നൂർ ചുരം

Bപേരമ്പാടി ചുരം

Cആര്യങ്കാവ് ചുരം

Dപാലക്കാട് ചുരം

Answer:

D. പാലക്കാട് ചുരം

Read Explanation:

പാലക്കാട് ചുരം നീലഗിരി കുന്നുകൾക്കും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു.


Related Questions:

സഹ്യപർവ്വതം , സഹ്യാദ്രി എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.

2.ആനമുടി ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. കോവിഡ് - 19 ഒരു സാംക്രമിക രോഗമാണ്
  2. കോവിഡ് - 19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചിട്ടില്ല
  3. കോവാക്സിൻ, കോവിഷീൽഡ് എന്നീ മരുന്നുകൾ ഇന്ത്യയിൽ രോഗപ്രതിരോധ്പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു
  4. ക്രഷിംങ് ദ കർവ് - കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഒരു കർമ്മപദ്ധതിയാണ്

    പാലക്കാട് ചുരവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:

    1.കേരളത്തിൽനിന്നും തെക്കുപടിഞ്ഞാറൻ മൺസൂണിനെ  തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ  കേരളത്തിലേക്കും കടത്തിവിടുന്നത് പാലക്കാട് ചുരം ആണ്.

    2.പാലക്കാടിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ചുരമാണ് പാലക്കാട് ചുരം.

    സമുദ്ര നിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം :