നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത്?A3 ലിറ്റർB5 ലിറ്റർC6 ലിറ്റർD18 ലിറ്റർAnswer: D. 18 ലിറ്റർ Read Explanation: നീല = 3x പച്ച = 5x നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച 5x - 3x = 12 2x = 12 x = 6 നീല = 3x = 18Read more in App