App Logo

No.1 PSC Learning App

1M+ Downloads
നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന SI യൂണിറ്റ് ഏതാണ്?

Aകിലോഗ്രാം

Bസെക്കന്റ്

Cവാട്ട്

Dമീറ്റർ

Answer:

D. മീറ്റർ

Read Explanation:

നീളത്തിന്റെ മറ്റ് യൂണിറ്റുകൾ

  • സെന്റിമീറ്റർ

  • മില്ലിമീറ്റർ

  • കിലോമീറ്റർ

  • മൈക്രോമീറ്റർ

  • അസ്ട്രോണമിക്കൽ യൂണിറ്റ്


Related Questions:

വ്യുൽപ്പന്ന യൂണിറ്റുകൾ എങ്ങനെ നിർവചിക്കാം?
സാന്ദ്രതയുടെ അടിസ്ഥാന സമവാക്യം ഏതാണ്?
രണ്ട് പ്രദേശങ്ങൾക്കിടയിലെ ദൂരം അളക്കാൻ ഏതു യൂണിറ്റാണ് ഉപയോഗിക്കുന്നത്?
പരപ്പളവിന്റെ SI വ്യുൽപ്പന്ന യൂണിറ്റ് ഏതാണ്?
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം പറയുമ്പോൾ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത്?