App Logo

No.1 PSC Learning App

1M+ Downloads
നീളമുള്ള പാലങ്ങൾ വ്യത്യസ്ത സ്പാനുകളായി നിർമ്മിച്ചിരിക്കുന്നത് എന്തിനാണ് ?

Aതാപ പ്രേഷണം പരിഗണിച്ച്

Bതാപ വികാസം പരിഗണിച്ച്

Cകോൺക്രീറ്റ് ലാഭിക്കാൻ

Dതാപ സങ്കോചം പരിഗണിച്ച്

Answer:

B. താപ വികാസം പരിഗണിച്ച്

Read Explanation:

Note:

  • പാലങ്ങൾക്ക് ഒരു സ്പാൻ മാത്രമേ ഉള്ളൂവെങ്കിൽ, ചൂട് കൂടുന്ന സമയങ്ങളിൽ, പാലം വികസിക്കുകയും, അത് മൂലം പാലത്തിന് വളവ് അനുഭവപ്പെടുകയും ചെയ്യുന്നു. 
  • എന്നാൽ, പാലം വ്യത്യസ്ത സ്പാനുകളായി നിർമിച്ചാൽ, ചൂടുള്ള ദിവസങ്ങളിൽ പാലം വളയുകയില്ല. 
  • അവയ്ക്ക് തപീയ വികസനത്തിനുള്ള ഇടം ലഭിക്കുന്നതിനാലാണ്, പാലത്തിന് വളവ് അനുഭവപ്പെടാത്തത്.  

Related Questions:

ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ --- എന്ന് പറയുന്നു ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
തെർമോഫ്ലാസ്കിന്റെ ഭാഗമായ സിൽവർ ലവണങ്ങൾ പൂശിയ ഉൾഭാഗമുള്ള പ്രതലം, എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?