Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
സാഹിത്യം
/
പ്രശസ്തമായ കൃതികൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
' നീർമാതളം പൂത്തകാലം ' ആരുടെ കൃതി ആണ് ?
A
വളളത്തോൾ
B
കമലസുരയ്യ
C
M മുകുന്ദൻ
D
കക്കനാടൻ
Answer:
B. കമലസുരയ്യ
Related Questions:
സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്ന് എഴുതിയ നോവൽ ?
വയനാട് ജില്ലയിലെ കുടിയേറ്റം ആസ്പദമാക്കി എസ് കെ പൊറ്റക്കാട് രചിച്ച കൃതി ഏതാണ് ?
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ? (i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ (iv) യൂദാസിന്റെ സുവിശേഷം.
കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?
മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം ?