App Logo

No.1 PSC Learning App

1M+ Downloads
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്:

Aദിനബന്ധു മിത്ര

Bശിശിർകുമാർ ഘോഷ്

Cസത്യേന്ദ്രനാഥ ടാഗോർ

Dബങ്കിം ചന്ദ്ര ചാറ്റർജി

Answer:

A. ദിനബന്ധു മിത്ര

Read Explanation:

  • 1859 ബംഗാളിൽ നടന്ന നീലം വിപ്ലവവുമായി ബന്ധപ്പെട്ട നാടകമാണ്

  • ഇതൊരു ബംഗാളി നാടകമാണ്

  • 1860 ൽ ധാക്ക യിൽ നിന്ന് ഈ നാടകം പുറത്തിറക്കി


Related Questions:

ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
സമുച്ചയ പ്രത്യയം ഏത്?
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?