Challenger App

No.1 PSC Learning App

1M+ Downloads
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?

Aഓസ്ടിക്തിസ്

Bടെട്രാപ്പോടാ

Cആംഭിബിയ

Dകോൺട്രിക്തിസ്

Answer:

A. ഓസ്ടിക്തിസ്

Read Explanation:

പിസസ് ചിറകുകൾ [FINS ]ഉള്ളവ എ.കോൺട്രിക്തിസ് [തരുണാസ്ഥി മൽസ്യം ] ശരീരത്തിൽ ശൽക്കങ്ങൾ.ഹൃദയത്തിനു രണ്ട് അറകൾ . ആവാസം -ജല ആവാസ വ്യവസ്ഥ ചലനോപാധി -ചിറക്, വാൽ ശ്വസന അവയവങ്ങൾ -ചെകിള പൂക്കൾ ഉദാഹരണം :സ്രാവ് ,തിരണ്ടി ബി.ഓസ്ടിക്തിസ് [അസ്ഥിമൽസ്യം ] ശരീരത്തിൽ ശൽക്കങ്ങൾ.ഹൃദയത്തിനു രണ്ട് അറകൾ . ആവാസം -ജല ആവാസ വ്യവസ്ഥ ചലനോപാധി -ചിറക്, വാൽ ശ്വസന അവയവങ്ങൾ -ചെകിള പൂക്കൾ ഉദാഹരണം :അയല,ചുര ,മത്തി


Related Questions:

സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?
ഈർപ്പമുള്ള പ്രതലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു വേര്,കാണ്ഡം ,ഇല എന്നിവ പോലുള്ള ഭാഗങ്ങൾ ഉണ്ട് പ്രത്യുൽപ്പാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും സംവഹന കലകൾ ഇല്ല" എന്നിവ കിങ്ഡം പ്ലാന്റയുടെ _______ ഡിവിഷനിലാണ്?
സെല്ലുലോസ് നിർമ്മിതമായ കോശസ്തരം ഉള്ള യൂക്കാരിയോട്ടുകൾ?
സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?