App Logo

No.1 PSC Learning App

1M+ Downloads
നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്

Aഗാമാകിരണം

Bആൽഫാകിരണം

Cഗാമാകിരണം

Dആന്റിന്യൂട്രിനോ

Answer:

B. ആൽഫാകിരണം

Read Explanation:

  • പോസിറ്റീവ് ചാർജുള്ള വികിരണങ്ങളാണ് -ആൽഫാ കിരണങ്ങൾ

  • ആൽഫാകണം ഉൽസർജിക്കുമ്പോൾ,

  • റേഡിയോ ആക്ടീവ് മൂലകത്തിൻ്റെ അറ്റോമിക നമ്പർ രണ്ടു കുറയുന്നു.

  • മൂലകത്തിന്റെ മാസ് നമ്പർ നാലു കുറയുന്നു.

  • ആൽഫാകണത്തിൻ്റെ മാസ് നമ്പർ 4 ആണ്.


Related Questions:

അസ്ഥിരമായ ന്യൂക്ലിയസുകൾ സ്വയമേവ വിഘടിച്ച് ഒരു ന്യൂക്ലിയർ കണിക പുറത്തുവിടുകയും ഗാമാ വികിരണം മറ്റൊരു ന്യൂക്ലൈഡായി മാറുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്ത് ?
ഗാമാവികിരണങ്ങൾ ----------------------------പ്രവാഹമാണ് ?
എന്തുകൊണ്ടാണ് ഹാഫ് ലൈഫിന്റെ വലിയ വ്യതിയാനം ക്ലാസിക്കൽ സിദ്ധാന്തത്തിൽ വിശദീകരിക്കാൻ കഴിയാത്തത്?
ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.
റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നതെന്തിന് ?