Challenger App

No.1 PSC Learning App

1M+ Downloads
നെഗറ്റീവ് സ്‌ക്യൂട് ഡിസ്ട്രിബൂഷനിൽ

Aഅരിത്മെറ്റിക് മീൻ > മീഡിയൻ > ജോമെട്രിക് മീൻ

Bഅരിത്മെറ്റിക് മീൻ > മോഡ് > മീഡിയൻ

Cമോഡ് < മീഡിയൻ < അരിത്മെറ്റിക് മീൻ

Dമോഡ് > മീഡിയൻ > അരിത്മെറ്റിക് മീൻ

Answer:

D. മോഡ് > മീഡിയൻ > അരിത്മെറ്റിക് മീൻ

Read Explanation:

.


Related Questions:

ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ
A two digit number is written on a paper slip and these are all put in a box. What is the probability that the product of the digits of a number drawn is a prime number ?
രണ്ടു ചരങ്ങൾ തമ്മിലുള്ള ബന്ധത്തെ വിഷ്വലായി അവതരിപ്പിക്കുന്ന രീതി :
ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ട് ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?