App Logo

No.1 PSC Learning App

1M+ Downloads
നെപ്റ്യൂണിനു സൂര്യനെ ഒരുതവണ വലംവെക്കാനാവശ്യമായ സമയം :

A120 വർഷം

B111 വർഷം

C164 വർഷം

D173 വർഷം

Answer:

C. 164 വർഷം


Related Questions:

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന് കണ്ടെത്തിയതാര് ?
സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചതാരാണ് ?
ഗ്രഹങ്ങളെ വലം വെക്കുന്ന ആകാശഗോളങ്ങൾ :
സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വെക്കുകയും ചെയുന്ന ആകാശ ഗോളം :
കോപ്പർനിക്കസ് ഏതു രാജ്യക്കാരനാണ് ?