App Logo

No.1 PSC Learning App

1M+ Downloads
നെഫലോമീറ്ററിന്റെ പ്രവർത്തന തത്വം ഏത് ?

Aഅബ്സോർപ്ഷൻ നിയമം

Bടിൻഡൽ പ്രഭാവo

Cറിഫ്രാക്ഷൻ നിയമം

Dപാർട്ടിക്കിൾ സ്കാറ്ററിംഗ്

Answer:

B. ടിൻഡൽ പ്രഭാവo

Read Explanation:

  • നെഫലോമീറ്റർ (Nephelometer) ഉപകരണങ്ങളിൽ:

  • അന്തരീക്ഷത്തിലെ കണികകളുടെ സാന്ദ്രത, വായു മലിനീകരണം തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് നെഫലോമീറ്റർ.

  • ടിൻഡൽ പ്രഭാവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പ്രകാശത്തിന്റെ വിസരണത്തിന്റെ തീവ്രത അളക്കുന്നതിലൂടെ കണികകളുടെ എണ്ണവും വലുപ്പവും നിർണ്ണയിക്കാൻ സാധിക്കുന്നു.


Related Questions:

Plaster of Paris hardens by?
കാറ്റയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫിയിൽ ഏത് തരം തന്മാത്രകളെയാണ് വേർതിരിക്കുന്നത്?
സ്തംഭവർണലേഖനത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന് എന്താണ്?
പേപ്പർ വർണലേഖനത്തിൽ നിശ്ചലാവസ്ഥയായി (stationary phase) സാധാരണയായി പ്രവർത്തിക്കുന്നത് എന്താണ്?
TLC-യിൽ നിശ്ചലാവസ്ഥയായി സാധാരണയായി ഉപയോഗിക്കുന്ന ഒരു പദാർത്ഥം ഏതാണ്?