Challenger App

No.1 PSC Learning App

1M+ Downloads
നെഫ്രറ്റിസ് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?

Aകരൾ

Bവൃക്ക

Cമസ്തിഷ്‌കം

Dഹൃദയം

Answer:

B. വൃക്ക

Read Explanation:

നമ്മുടെ ശരീരത്തിലെ അരിപ്പകളായാണ് വൃക്കകള്‍ അറിയപ്പെടുന്നത്. ശരീരത്തിലെ വിസര്‍ജ്യവസ്തുക്കള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കുകയുമാണ് വൃക്കകളുടെ പ്രാഥമികമായ കര്‍ത്തവ്യം. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവികം ഡിയെ സജീവമാക്കല്‍ എന്നിവയും വൃക്കകളുടെ ധര്‍മ്മമാണ്


Related Questions:

ഏത് തരം കൊതുകുകളാണ് മന്ത് രോഗം വ്യാപിപ്പിക്കുന്നത് ?
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ______ ?
എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?
മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?