നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നത് വൃക്കയുടെ ഏത് ഭാഗത്താണ്?Aകോർട്ടക്‌സ്Bമെഡുല്ലCപെൽവിസ്Dഇവയൊന്നുമല്ലAnswer: A. കോർട്ടക്‌സ് Read Explanation: വൃക്കയുടെ ഭാഗങ്ങൾ : കോർട്ടക്‌സ് വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം. നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നു. മെഡുല്ല വൃക്കയുടെ കടുംനിറമുള്ള ആന്തരഭാഗം. നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു പെൽവിസ് അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം. Read more in App